There are different ways to express your emotions, like different to express parents’ love, friends’ love, partners’ love. Love is just not built up by emotions; you must have trust and responsibility. It’s not to be needed to express; it’s needed your presentation of how much you put effort into your relationship, then the relationship will run smoothly. Finding the appropriate words to express your love might be challenging at times.
It might be difficult to communicate your thoughts when you’re trying to discuss them, write a short note in a card, or both. We have compiled a list of Deep Love Malayalam Quotes to make things simpler. Combine your expression of love with beautiful flowers as well as chocolate-covered strawberries in addition to these heartfelt I love you quotations.

“” നിന്നോളമൊന്നും തന്നെ എന്നിൽ ആഴ്ന്നിറങ്ങിയിട്ടില്ലതാനും
ആഴ്ന്നിറങ്ങിയതൊന്നും തന്നെ
നിന്നോളമില്ലതാനും…….! “”

“” നിന്നോളം
മനോഹരമായതൊന്നും ഇനിയെന്നിൽ പിറക്കാതിരിക്കട്ടെ..
എന്നോളം ഓർമകളിൽ നിന്നെയാരും നിറക്കാതെയുമിരിക്കട്ടെ….! “”

“” കളഞ്ഞിട്ടു പോവാൻ
എനിക്ക് നിന്നെ
വിണുകിട്ടിയതല്ല
ഹൃദയം കൊടുത്ത്
സ്വന്തമാക്കിയതാ….. “”

“” പ്രണയം!!
ഞാൻ നിന്നെ നേടുകയും
എന്നെ നഷ്ടപ്പെടുത്തുകയും
ചെയ്യുന്ന മനോഹരമായ
അനുഭൂതി …! “”

“” എന്ത് നേടിയാലും
ഒരാണിന് നഷ്ടപ്പെട്ടാൽ
പകരം കിട്ടാത്തത്
ഒന്നേയുള്ളു.
അവന്റെ പെണ്ണ്…! “”

“” ഉപേക്ഷിക്കാൻ കഴിയാത്തവയെല്ലാം,
ഉള്ളോടും ഉടലോടും
ചേർന്നവയാണ്…! “”
ആത്മാര്ത്ഥ പ്രണയം Quotes

“” അനേകായിരം മനുഷ്യന്മാരിൽ നിന്നും പിരിയേണ്ടവർ തന്നെ എങ്ങനെ പ്രണയത്തിലാകുന്നു എന്നത് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല…! “”
സ്നേഹം ഉണ്ടേൽ അത് കാണിക്കുക തന്നെ വേണം..
അല്ലാതെ കെട്ടിപ്പൂട്ടി വെച്ചിട്ടെന്തിനാ.. ചാകുമ്പോ കൊണ്ടാകാനോ….!
“” നീ പ്രണയമല്ല, ചിറക് നഷ്ടപ്പെട്ട എനിക്ക് പറന്നുയരാനുള്ള ആകാശമാണ് ! “”
"" സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും പ്രണയിക്കുന്ന ചിലരുണ്ട് അതിലും സന്തോഷം കണ്ടെത്തി ലൈഫ് എൻജോയ് ചെയ്യുന്നവർ......! ""
“” സ്നേഹം, വാത്സല്യം, കരുതൽ, ശ്രദ്ധ ഇതൊക്കെ മറ്റൊരാൾ സൗജന്യമായി നൽകുന്നില്ലെങ്കിൽ ഒരിക്കലും അതിനെയൊന്നും പിന്തുടരരുത്. കാരണം അതിനൊന്നും ഒരു വിലയും ഉണ്ടാകില്ല…. “”
“” അത്രമേൽ പ്രിയപ്പെട്ടൊരാളെ പൂർണമായും മറക്കാനെടുക്കുന്ന സമയം മാത്രമാണ് നിങ്ങളിലെ പ്രണയം. “”
“” ഞാൻ ഉറങ്ങിക്കോട്ടെ എന്നതിൽ നിന്നും നിങ്ങള് വരുന്നോ മനുഷ്യാ എനിക്ക് ഉറക്കം വരുന്നു പ്രണയിതാക്കളിൽ നിന്നും ഭാര്യാഭർത്താക്കന്മാരിലേക്ക് “”
“” വാക്കുകൾ കൊണ്ടേ
പിണങ്ങാറുള്ളൂ.. മനസ്സുകൊണ്ടില്ല.. പരിഭവങ്ങളും പരാതികളുമെല്ലാം ഇഷ്ടക്കൂടുതൽ കൊണ്ടും ആവാം.. ഒരു പുഞ്ചിരിയിലൂടെ ഒളിപ്പിച്ച എത്രയോ സങ്കടങ്ങളുമുണ്ടാകും.. നീ തിരിച്ചറിയാതെ പോയവ…..! “”
“” നിന്നെ
നഷ്ടപെടുമെന്ന്
തോന്നുമ്പോളെല്ലാം
വാശികളഞ്ഞ്
തിരിച്ചുവരാനുള്ള
ഓരോ കാരണവും
മനസ്സുനിറച്ചുള്ള
ഇഷ്ടം തന്നെയാണ്..! “”
“” ചില ബന്ധങ്ങളെ
അത്രമേൽ
മനോഹരമാക്കുന്നത്
ഒരു രാത്രിക്കപ്പുറം
നീളാത്ത
പിണക്കങ്ങളാണ്…! “”
“” നമ്മൾ തമ്മിൽ ഇത്രയും
അടുപ്പമുണ്ടെന്നു മനസിലാവുന്നത്
വീണ്ടും.. വീണ്ടും..
നമ്മൾ പിണങ്ങുമ്പോഴാണ്….! “”
“” നീ അറിയാതെ
നിന്നെ വന്ന് കാണുമ്പോഴാണ്
നിനക്കേറ്റവും ഭംഗി
എനിക്കേറ്റവും സന്തോഷവും.! “”
“” ഏറെയായ്
കാത്തിരിക്കുന്നു…
ഉള്ളൊന്നറിയാൻ…
കൈയൊന്ന് കോർക്കാൻ…
മെയ്യൊന്ന് ചേരാൻ…! “”
“” ശരിയാണു് പലപ്പോഴും
മിണ്ടാതിരിക്കാൻ
ഞാൻ
തന്നെയാണ്
പറഞ്ഞിട്ടുള്ളത്
പക്ഷെ അതൊന്നും ഈ രീതിയിൽ എക്കാലത്തേക്കും മൗനമായി മാറാനല്ല….! “”
“” ചിലരങ്ങനെയാണ്.
അപകടനം ഒന്നും
മണിച്ചെന്നു വരില്ല
പക്ഷേ തന്ന സ്നേഹം.
അത് ചിത
തട്ടിയുള്ളതായിരിക്കും….! “”
“” ഹൃദയത്തിന്
ഇല്ലാതാക്കാൻ കഴിയാത്ത
ചില ഓർമകൾ, മനസ്സ്
എപ്പോഴും ആവർത്തിച്ച്
ഓർമപ്പെടുത്തിക്കൊണ്ടിരി ക്കും. ””
“” ഒരു ഭാര്യക്കാവിശ്യം അവളെ ഭരിക്കുന്ന യജമാനനെയല്ല. മറിച്ച് അവളെ സ്നേഹിക്കുന്ന ഒരു നല്ല സ്നേഹിതനെ..അവളെ ബഹുമാനിക്കുന്ന ഒരു നല്ല സുഹൃത്തിനെ.അവളെ മനസിലാക്കുന്ന ഒരു നല്ല തുണയെ..ഇതാകണം ഒരു ഭർത്താവ്…..! “”
“” നിന്റെ സ്നേഹം എന്നെങ്കിലും എനിക്ക് നഷ്ട്ടമായാൽ ഒരിക്കലും ഞാൻ കരയുകയില്ല, കാരണം സ്നേഹം ..!! എന്റെ കണ്ണുനീർ കൊണ്ട് മായ്ച്ചു കളയാനുള്ളതല്ല നിന്റെ..! “”
“‘” .ഇന്നും കാണാമറയത്തിരുന്നു ഓർക്കുന്നുണ്ടാകും നെയ്തകൂട്ടിയ ഒരുപിടി സ്വപ്നങ്ങളും, മോഹിച്ച ജീവിതവും, അതെ.. പ്രണയത്തിന്റെ മറ്റൊരു മുഖം..! “”
“‘” രണ്ടിൽ ഒരാളെങ്കിലും മുന്നിട്ടിറങ്ങാതെ ലോകത്ത് ഒരു പിണക്കവും തീർന്നിട്ടുമില്ല, രണ്ടുപേരും ഒരുമിച്ച് തീരുമാനിക്കാതെ ഒരു പ്രണയവും വിജയിച്ചിട്ടുമില്ല..!! “”
“” ഞാൻ കാത്തിരുന്നു.. എന്തിന്? ഞാൻ വരുമെന്ന് പറഞ്ഞിരുന്നോ.? ഇല്ല, നീ വരില്ലെന്നും പറഞ്ഞിരുന്നില്ല.! “”
Deep Love Malayalam Quotes ( Pranayam Quotes)

Nothing is more wonderful than being utterly and passionately in love with someone. Deep love is stronger than mountains and can reach farther than seas. It penetrates every crevice of our souls and brings us the greatest delights. The depth of love can touch us if we fully accept this emotion.
There’s no need to worry if you feel as though words have abandoned you; we can provide you with some of the best Malayalam Deep love quotes. Your allies will be these words. Just keep these Deep love quotes in Malayalam in mind to get you back on track when you feel like you are completely out of breath and have lost focus.
“” സ്നേഹിച്ചു തുടങ്ങിയാൽ
പിന്നെ അവരുടെ വിയർപ്പിന്റെ ഗന്ധത്തിന് പോലും പനിനീർ പൂവിന്റെ സുഗന്ധമാണ്. “”
“” എനിക്ക് നിന്നെ ഇഷ്ടമല്ല. കാരണവും വിശദീകരണവും ചോദിക്കരുത്, ചിലപ്പോൾ ഇഷ്ടമായി പോയേക്കും..! “”
“” പ്രണയത്ത കൊന്നുകളയാം, ഓർമ്മകളെ കുഴിച്ചിടാനാണ് പാട്..! “”
“” നാം പോലും
അറിയാതെ
നമ്മളെ പിന്തുടർന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നിടത്താണ് നമ്മുടെ
സന്തോഷം തുടങ്ങുന്നത്…..! “”
“” സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് അതു കൊണ്ടു തന്നെ മരണം വരെ നിന്നെ മറക്കാൻ എനിക്ക് ഈ ജീവിതത്തിൽ ഒരിക്കലും കഴിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ….! “”
“” പലകുറി നീയെനിക്കായ് നിശ്വാസംപോൽ പകർന്നുതന്ന ഹൃദയത്തുള്ളികളെ
ദാഹം തീരുവോളം മുത്തികുടിച്ചിടട്ടെ ..!! “”
“” കെട്ടുപൊട്ടിക്കാൻ കഴിയാത്ത നൂലിനാൽ കോർത്തെടുത്തൊരു ഹൃദയമുണ്ട്…
തുള്ളിമുറിയാതെ തുളുമ്പിവീഴുന്ന അക്ഷരപ്പെയ്ത്തിലൂടെ നിന്നെത്തിരയുന്നത്…!! “”
“” ഇത്രമേലാഴത്തിൽ ഇനിയുമൊരുവരി നിനക്കെഴുതുവാനാകുമോ …?? അത്രമേൽ മുറിയുന്നൊരു ഹൃദയത്തിനായ്…! “”
“” ദേഷ്യം വരുമ്പോൾ പലതും പറയും പക്ഷെ ഈ ലോകത്ത് നിന്നെക്കാൾ വലുതായി എനിക്ക്മ റ്റൊന്നുമില്ല….! “”
“” ഓരോ തവണ പിരിയുമ്പോഴും ഓരോ ചുംബനം കടമായി വാങ്ങണം..
അടുത്ത തവണ കാണുമ്പോൾ പലിശയടക്കം തിരികെ കൊടുക്കുവാൻ..!! “”
“” ഏറ്റവും മധുരമായ ഗാനങ്ങൾ ദുഃഖങ്ങളെ കുറിച്ച് ഉള്ളതാണ്.
ഏറ്റവും മധുരമായ പ്രണയം ദുഃഖങ്ങൾ പരസ്പരം പങ്ക് വയ്ക്കുമ്പോൾ അനുഭവിച്ച് അറിയുന്നതാണ്…!! “”
Romantic Love Quotes Malayalam
When everything around you is crazy, romantic words may truly work their charm. No of the specifics of your connection, your soulmate gives you all kinds of fuzzy and warm feelings, and you want them to know it. Sending them heartfelt, romantic phrases about your feelings for them might be a powerful way to let them know how much you care.
Well, where there is love, there is hope. Even while a straightforward “I love you” conveys a lot of emotion, it sometimes feels insufficient. Do you need the ideal words for the ideal person? Here I’ve come up with some of the best romantic love quotes Malayalam. Try one of these love quotes if you’re having trouble saying something.
“” ഓരോ തവണ പിരിയുമ്പോഴും ഓരോ ചുംബനം കടമായി വാങ്ങണം..
അടുത്ത തവണ കാണുമ്പോൾ പലിശയടക്കം തിരികെ കൊടുക്കുവാൻ..!! “”
“” എന്റെ വാക്ക് പൊട്ടിയ ചുണ്ടുകൊണ്ടാണ് നി കുടിക്കുന്നതെന്ന് ഓർമ്മ വേണം.. “അത് സാരമില്ല… നിന്റെ ഉമിനീരുകൊണ്ട് ചേർത്തൊട്ടിയോളാം ….! “”
“” ഒന്നിച്ചില്ലെങ്കിലെന്താ, ഒരുമിച്ചൊരു പ്രണയകാലം ആസ്വദിച്ചില്ലേ…! “”
“” സ്നേഹിക്കാൻ ആർക്കും സാധിക്കും.എന്നാൽ ദേഷ്യപ്പെട്ടുകൊണ്ട് സ്നേഹിക്കാൻ നിങ്ങളെ അത്രയും ജീവനായി കരുതുന്നവർക്കേ സാധിക്കും. അവരായിരിക്കും ജീവിതകാലം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ടാവുക… “”
“” എന്നിലെ പ്രണയം അത് ഇനി എന്നും
നിന്നോട് മാത്രം “”
“” നമ്മളിടങ്ങളിൽ
പൂർണ്ണതതേടുന്ന
എത്രയോ നിമിഷങ്ങളാണ് നിന്നെ കാതോർക്കുന്നതത്രയും …!! “”
“” രണ്ടായി നിന്നാൽമാത്രം രണ്ടറ്റത്തിലേക്ക് വലിച്ചെറിയപ്പെടാവുന്ന രണ്ടാത്മാക്കളുടെ സംഗമം ഒന്നായിച്ചേർന്നലിയുന്ന മഴതൻ നനുത്ത ചുംബനം പോലെ ഉള്ളാഴങ്ങളിൽ കുളിരുകോരട്ടെ….!! “”
“” മോഹിക്കാൻ കുറെ മോഹങ്ങളോ ആഗ്രഹിക്കാൻ കുറെ ആഗ്രഹങ്ങളോ എനിക്ക് ഇല്ല!!.. മരിക്കുന്നത് വരെ നെഞ്ചോട് ചേർത്ത് പിടിച്ചു സ്നേഹിക്കാൻ നിന്നെ മാത്രം വേണം….. ! “”
“”
ആദ്യ ചുംബനം
വരണ്ടുണങ്ങിയ എന്റെ ചുണ്ടുകളിലേക്ക് നനവായി ചേർന്നൊട്ടിയ നിന്റെ ചുണ്ടുകളെ പ്രണയമെന്ന ചൂടിനാൽ വാരിപുണരുമ്പോൾ… വിറയാർന്ന എന്റെ കൈകളെ നിന്റെ കൈകളിലോട്ട് ചേർത്തു നിന്റെ നെഞ്ചോടമർന്നപ്പോൾ, സിരകളിലെ രക്തധമനികൾ ഇരു ഹൃദയങ്ങളെയും പ്രണയമെന്ന ചരടിനാൽ കോർത്തിണക്കി… “”
Love feeling Malayalam quotes
To express the intensity of your feelings, you might think of some fascinating romantic love quotes. You are not the only one who struggles to choose the appropriate phrases. After all, not everyone is talented in this area. However, these Love feeling malayalam quotes can help you express your love feeling to your special one!
Having trouble expressing yourself when you’re in love? It unites people, displays our greatest virtues and flaws, defies all reason, and appears to be common, yet it is actually everywhere. Love is a feeling that elicits a wide range of emotions in us. Every time that particular someone is nearby, we experience the butterflies sensations in our stomachs, rapid heartbeats in our chests, and perspiration on our hands.
“” നിന്നിലേക്ക് നോവുപകർന്ന് സ്വയം നീറിക്കഴിയുന്നൊരെന്നെ എനിക്കിന്നേറെ പരിചിതമാണ്…!! “”
“” അറിയാതെ തോന്നിയതും, പറയാതെ പറഞ്ഞതുമാണ്
എനിക്ക് നിന്നോടുള്ള പ്രണയം…. “”
“” നമ്മളെ സ്നേഹിക്കുന്നവർക്ക് ഉള്ളിലൊരു സ്ഥാനം മാറ്റിവെക്കുക.. തീർച്ചയായും അവരതിൽ സന്തോഷിക്കും.! “”
“” ആക്കുന്നിടം ഇനിയൊരു ജന്മത്തിൽ നീ കാറ്റായും ഞാൻ മേഘമായും
പുനർജ്ജനിക്കണം എന്നിട്ടൊരു കറുത്ത രാത്രിയിൽ പരസ്പരം പ്രണയിക്കുകയാണെന്ന വ്യാജേന പുണർന്നുകൊണ്ട് മരിച്ചു വീഴണം! കണ്ടു നിൽക്കുന്നവരിത്തിരി നനയട്ടെ!
പ്രാന്ത് പൂക്കുന്നിടം “”
“” ഇല്ലാത്ത വഴക്കിടാൻ
കഴിയുന്നവരാണ് ഏറ്റവും ഭാഗ്യം ചെയ്ത “”
“” ഒട്ടു മിക്ക പ്രണയങ്ങളും നമ്മൾ അങ്ങനെ ആഗ്രഹിക്കാത്ത സമയത്താണ് ഉണ്ടാവുന്നത് പക്ഷേ അത് തകർന്ന് പോവുന്നത് നമ്മൾ ജീവിതം ആയി കണ്ട് വിശ്വസിച്ച നേരത്ത് ആയിരിക്കും…! “”
“” എനിക്ക് നിന്നെ ഇഷ്ടമാണ്. കാരണമൊന്നുമില്ല. പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ
എനിക്ക് നിന്നെ ഇഷ്ടമാണ്..! “”
“” നമ്മളെത
പ്രണയിച്ചാലും
പിണങ്ങാതിരിക്കാൻ
കഴിയില്ല എന്നതിലും വലിയ കൗതുകമെന്തുണ്ട് !!! “”
“” ഓർക്കാനെളുപ്പമുള്ള കാണുമെന്നുറപ്പുള്ളിടത്ത് പ്രിയപ്പെട്ടതിനെയെല്ലാം മറന്നുവെയ്ക്കുക എന്നതിനേക്കാൾ വലിയ
ഭ്രാന്തുകളൊന്നുമില്ല……! “”
“” നിന്നെ
കുറച്ചധികം സ്നേഹിച്ചു
പോയി
എന്നതൊഴിച്ചാൽ
എനിക്ക്
വേറെ
തകരാറൊന്നുമില്ല..! “”
Pranayam Malayalam Quotes
“” ഉറക്കമില്ലാതെ പിടയുന്ന ഈ രാത്രിയിൽ നിന്നെക്കുറിച്ച് ഒരു കവിത എഴുതാൻ തോന്നുന്നു നീ സ്വസ്ഥമായി ഉറങ്ങുകയായിരിക്കും എഴുതുമ്പോൾ നീ ഉണരും എഴുതുന്നില്ല.! “”
(ദുഃഖം Quotes) Sad Love Quotes Malayalam
Husband Love Quotes Malayalam
Your beloved man may constantly strive to present an exterior of strength, but deep down he also longs for those tender words, every treasured “I love you,” and the occasional token of affection. Words, have a tendency to fall a little bit short at times.
If you’re struggling to find the right words to express to your husband how much you actually love him, you’re in luck: There are many writers, poets, and musicians who consistently hit the mark; for your convenience, we’ve compiled some of their greatest thoughts. Let’s take a look at some of the best Husband love quotes Malayalam:
“” ഓർത്തിരിക്കാനായ് ഓർമ്മകൾ പകർന്നില്ലെങ്കിലും നിനക്കായ് ഓമനിച്ചെഴുതിയ വരികളുണ്ടിവിടെ…!! “”
“” അവഗണന മൗനമാണ് അത്രമേൽ പ്രിയമുള്ളിടങ്ങളിൽ മരവിപ്പും…!!
അറിയില്ലേ ഈ മൗനം ചിലപ്പോഴൊക്കെ നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നുള്ള തിരിച്ചറിവാണ്…!! “”
“” പ്രണയാഭ്യർത്ഥന നടത്തുമ്പോൾ ക്യാരക്ടർ പഠിക്കണമെന്ന് പറഞ്ഞ് മാസങ്ങൾ പിറകേ നടത്തിക്കുന്നവരു പോലും, ഒരു പരിചയവും ഇല്ലാത്തൊരാളെ ഒറ്റ ഒരു മാസത്തിൽ ജീവിതത്തിലേക്ക് വലിച്ചിടേണ്ടി വരുന്ന ഒരു പ്രത്യേക പ്രതിഭാസമാണ്
Arranged Marriage..!! “”
“” നിനക്കേറ്റവും
പ്രിയപ്പെട്ടതാര് എന്ന
ചോദ്യത്തിന്
ആരുടെയെങ്കിലും ഉത്തരമായി
നീ മാറുന്നതിനുമപ്പുറം
മറ്റെന്തുണ്ട്. “”
“” സ്നേഹമെന്നത്
ഒരു വിശ്വാസമാണ് ആരൊക്കെ വന്നാലും പോയാലും നീ എന്റേതാണെന്നുള്ള വിശ്വാസം…. “”
“” ഒരുപക്ഷെ
ഒരുമിച്ചിരുന്നു
പോയാൽ,
മനോഹരമാവുന്നതിനെ മാത്രമേ കാലം
എന്നും
വേർപ്പെടുത്തിയിട്ടുള്ളു..! “”
“” മടക്കമേതുമില്ലാത്തൊരു ലഹരിയെ ഉന്മാദത്തിന്റെ മൂർധന്യത്തിൽ നീയെന്റെ ഉടലിലേക്കെഴുതി തീർക്കണം…!! “”
“” എന്നും ഒരറ്റ പ്രാർത്ഥന ഉള്ളു ഈ സ്നേഹം ഒരിക്കലും നഷ്ടംപെട്ട് പോകരുതേ എന്നും എനിക്ക് വേണം നിന്നെ സ്നേഹിക്കാനും ലാളികാനും ഈ ഒരായിസ്സ് മുഴുവനും മണ്ണോടു
ചേരും വരെ “”